SPECIAL REPORTവീശിയടിക്കാനൊരുങ്ങി 'ദാന' ചുഴലിക്കാറ്റ്; ഇന്ന് രാത്രിയോടെ തീരം തൊടും; മണിക്കൂറിൽ 120 കിലോ മീറ്റർ വരെ വേഗത; വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പ്രവേശിക്കാൻ സാധ്യത; സ്കൂളുകൾ അടച്ചിട്ടു; ലക്ഷക്കണക്കിന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു; ജാഗ്രത നിർദ്ദേശം നൽകി കേന്ദ്രകാലാവസ്ഥ വകുപ്പ്സ്വന്തം ലേഖകൻ24 Oct 2024 7:41 PM IST